എന്റെ ഉടലിനെച്ചൊല്ലി ഉന്മാദയാകരുത്
എന്റെ പേരില്‍ ഒന്നും അടയാളപ്പെടുത്തരുത്
ഇന്നലെകളെയും
ഇന്നിനെയും
മറക്കൂ
ചുരം കഴിഞ്ഞു
ഇതാ വാതായനം
വാതായനം വരെ മാത്രമേ
വാഗ്ദാനമുള്ളു
ഞാന്‍ തിരിച്ചു പോകുന്നു
ഉയിര്ത്തെഴുന്നേല്ക്കാനാവാത്ത
കുരിശിലേക്ക്..
..........................
..............................
(അയ്യപ്പന്റെ വിധിദിനം എന്ന കവിതയില്‍ നിന്ന്)
രണ്ടു നാള് മുന്‍പും വഴിയില്‍ വച്ചെവിടെയോ കണ്ടെന്നു തോന്നിയിരുന്നു..ഇങ്ങനെ തന്നെയാവും വിട പറയുക എന്നിടയ്ക്കിടെ തോന്നിയിരുന്നു..
ആദരാഞ്ജലികള്‍..
ReplyDeleteആദരാഞ്ജലികള്‍
ReplyDeleteഒരു മഹാ കവിയുടെ വിയോഗം 'ഏതോ' അയ്യപ്പന് മരിച്ചു എന്ന മട്ടില്‍ ടൈറ്റില്‍ കൊടുക്കാന്‍
ReplyDeleteമനോരമയിലെ ഭാഷാ പണ്ഡിതന് മാര്‍ക്ക് മാത്രമേ കഴിയൂ , കഷ്ടം ............!!
എല്ലാരും കരയിൽ കയറിയിട്ടും അയ്യപ്പൻ തെരുവിൽ തന്നെ നിന്നു.
ReplyDeleteകവി അയ്യപ്പന്റെ സ്മരണയ്ക്കു മുന്പില് എന്റെ ആദരാഞ്ലികള്.
ReplyDeleteആദരാഞ്ജലികള്‍.
ReplyDeleteFOR A.AYYAPPAN...."kaviyude maranam"
ReplyDeletevisit and post your comments
www.mythoughts-alimubarak.blogspot.com
പ്രിയ കവിക്ക്
ReplyDeleteആദരാഞ്ജലികള്‍
കവി എ. അയ്യപ്പന് ആദരാഞ്ജലികള്‍
ReplyDeleteഇത് കൂടി വായിക്കുക.
ഒരേ ഒരയ്യപ്പന്, ബിംബകല്‍പ്പനകളുടെ ഗ്രീഷ്മവും കണ്ണീരും സമ്മാനിച്ച കവി..ഇത് ഞങ്ങളുടെ അയ്യപ്പണ്ണന്.
ആദരാഞ്ജലികൾ.
ReplyDeleteവ്യവസ്ഥയെ വെല്ലുവിളിക്ക വഴി അയ്യപ്പന് ചിലത് അടയാളപ്പെടുത്തിയിരിക്കുന്നു. അത് മാക്കാനാവില്ല.
ReplyDeleteAyyappasparsathinte chude poyilla...Ayyappan poyi....
ReplyDelete-http://valsananchampeedika.blogspot.com